Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feminichi Fathima

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ്; സ​മ്പൂ​ർ​ണ പ​ട്ടി​ക ഇ​താ

മ​മ്മൂ​ട്ടി​യും ഷം​ല ഹം​സ​യും മി​ക​ച്ച ന​ട​നും ന​ടി​യു​മാ​യ 55-ാമ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡി​ന്‍റെ സ​മ്പൂ​ർ​ണ പ​ട്ടി​ക.

2024ലെ ​കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കാ​യി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത് 128 ചി​ത്ര​ങ്ങ​ളാ​ണ്. ഇ​തി​ൽ ആ​റെ​ണ്ണം കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ്. ഇ​തി​ൽ നി​ന്നും പ്രാ​ഥ​മി​ക ജൂ​റി ര​ണ്ട് സ​ബ് ക​മ്മി​റ്റി​ക​ളാ​യി തി​രി​ഞ്ഞ് 64 വീ​തം സി​നി​മ​ക​ൾ കാ​ണു​ക​യും 37 സി​നി​മ​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യ്യാ​റാ​ക്കു​ക​യും ചെ​യ്തു.

കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്കാ​ൻ ത​ക്ക നി​ല​വാ​ര​മു​ള്ള​വ​യാ​യി​രു​ന്നി​ല്ല. മി​ക​ച്ച കു​ട്ടി​ക​ളു​ടെ സി​നി​മ, മി​ക​ച്ച ബാ​ല​താ​രം (ആ​ൺ), മി​ക​ച്ച ബാ​ല​താ​രം (പെ​ൺ) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ അ​വാ​ർ​ഡു​ക​ൾ ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് ജൂ​റി തീ​രു​മാ​നി​ച്ചു.

സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ചി​ത്ര​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ വീ​ക്ഷ​ണ​കോ​ണി​ൽ നി​ന്നു​ള്ള​വ​യാ​യി​രു​ന്നി​ല്ല. അ​ഭി​ന​യ സാ​ധ്യ​ത​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്കാ​യി സൃ​ഷ്ടി​ക്ക​പ്പെ​ട്ട​തു​മി​ല്ല എ​ന്ന് ജൂ​റി വി​ല​യി​രു​ത്തി.

1. മി​ക​ച്ച ചി​ത്രം (മ​ഞ്ഞു​മ്മ​ൽ ബോ​യ്‌​സ്), സം​വി​ധാ​യ​ക​ൻ ചി​ദം​ബ​രം - നി​ർ​മാ​താ​ക്ക​ൾ- ഷോ​ൺ ആ​ന്‍റ​ണി, സൗ​ബി​ൻ ഷാ​ഹി​ർ, ബാ​ബു ഷാ​ഹി​ർ (നി​ർ​മാ​താ​ക്ക​ൾ​ക്ക് 66,666/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും വീ​തം, സം​വി​ധാ​യ​ക​ന് 2,00,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

2. മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്രം ഫെ​മി​നി​ച്ചി ഫാ​ത്തി​മ-​സം​വി​ധാ​യ​ക​ൻ ഫാ​സി​ൽ മു​ഹ​മ്മ​ദ്, നി​ർ​മാ​താ​ക്ക​ൾ- സു​ധീ​ഷ് സ്ക​റി​യ
താ​മ​ർ കെ.​വി. (നി​ർ​മാ​താ​ക്ക​ൾ​ക്ക് 75,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും വീ​തം, സം​വി​ധാ​യ​ക​ന് 1,50,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

3. മി​ക​ച്ച സം​വി​ധാ​യ​ക​ൻ ചി​ദം​ബ​രം ചി​ത്രം മ​ഞ്ഞു​മ്മ​ൽ ബോ​യ്‌​സ് (2,00,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

6 കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് 2024 4. മി​ക​ച്ച ന​ട​ൻ ചി​ത്രം മ​മ്മൂ​ട്ടി ഭ്ര​മ​യു​ഗം (1,00,000/- രൂ​പ​യും ശി​ല്‌​പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

5. മി​ക​ച്ച ന​ടി ചി​ത്രം ഷം​ല ഹം​സ ഫെ​മി​നി​ച്ചി ഫാ​ത്തി​മ (1,00,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

6. മി​ക​ച്ച സ്വ​ഭാ​വ​ന​ട​ൻ- സൗ​ബി​ൻ ഷാ​ഹി​ർ(​മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്), സി​ദ്ധാ​ർ​ത്ഥ് ഭ​ര​ത​ൻ(​ഭ്ര​മ​യു​ഗം) (25,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും വീ​തം)

7. മി​ക​ച്ച സ്വ​ഭാ​വ​ന​ടി ചി​ത്രം ലി​ജോ​മോ​ൾ ജോ​സ് (ന​ട​ന്ന സം​ഭ​വം)(50,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

8. മി​ക​ച്ച ബാ​ല​താ​രം (ആ​ൺ) ഈ ​വി​ഭാ​ഗ​ത്തി​ൽ അ​വാ​ർ​ഡ് ന​ൽ​കി​യി​ട്ടി​ല്ല.

9. മി​ക​ച്ച ബാ​ല​താ​രം (പെ​ൺ) ഈ ​വി​ഭാ​ഗ​ത്തി​ൽ അ​വാ​ർ​ഡ് ന​ൽ​കി​യി​ട്ടി​ല്ല.

10. മി​ക​ച്ച ക​ഥാ​കൃ​ത്ത് -പ്ര​സ​ന്ന വി​താ​ന​ഗെ (പാ​ര​ഡൈ​സ്) (50,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്‌​തി​പ​ത്ര​വും)

11. മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​ൻ - ഷൈ​ജു ഖാ​ലി​ദ് (മ​ഞ്ഞു​മ്മ​ൽ ബോ​യ്‌​സ്) (50,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

12. മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്ത്-​ചി​ദം​ബ​രം (മ​ഞ്ഞു​മ്മ​ൽ ബോ​യ്‌​സ്) (50,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

13. മി​ക​ച്ച തി​ര​ക്ക​ഥ (അ​ഡാ​പ്റ്റേ​ഷ​ൻ) ലാ​ജോ ജോ​സ്, അ​മ​ൽ നീ​ര​ദ് (ബോ​ഗ​യ്ൻ​വി​ല്ല) (25,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും വീ​തം)

14. മി​ക​ച്ച ഗാ​ന​ര​ച​യി​താ​വ് -വേ​ട​ൻ (വി​യ​ർ​പ്പ് തു​ന്നി​യി​ട്ട കു​പ്പാ​യം) മ​ഞ്ഞു​മ്മ​ൽ ബോ​യ്‌​സ് (50,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

15. മി​ക​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ സു​ഷി​ൻ ശ്യം (​മ​റ​വി​ക​ളെ പ​റ​യൂ.... ചി​ത്രം
ഭൂ​ലോ​കം സൃ​ഷ്ടി​ച്ച ക​ർ​ത്താ​വി​ന് സ്തു​തി ബോ​ഗ​യ്ൻ​വി​ല്ല) (50,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

16. മി​ക​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ (പ​ശ്ചാ​ത്ത​ല സം​ഗീ​തം) ചി​ത്രം ക്രി​സ്റ്റോ സേ​വ്യ​ർ ഭ്ര​മ​യു​ഗം (50,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

17. മി​ക​ച്ച പി​ന്ന​ണി ഗാ​യ​ക​ൻ (ആ​ൺ)- കെ.​എ​സ്.​ഹ​രി​ശ​ങ്ക​ർ കി​ളി​യേ...(​പൂ​വേ പൂ​വേ താ​ഴ​മ്പൂ​വേ....) എ.​ആ​ർ.​എം. (50,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

18. മി​ക​ച്ച പി​ന്ന​ണി ഗാ​യി​ക (പെ​ൺ) സെ​ബ ടോ​മി (ആ​രോ​രും കേ​റി​ടാ​ത്തൊ​രു ചി​ല്ല​യി​ൽ) അം ​അഃ (50,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

19. മി​ക​ച്ച ചി​ത്ര​സം​യോ​ജ​ക​ൻ -സൂ​ര​ജ് ഇ.​എ​സ്. (കി​ഷ്കി​ന്ധാ കാ​ണ്ഡം) (50,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

20. അ​ജ​യ​ൻ ചാ​ലി​ശേ​രി (മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്) മി​ക​ച്ച ക​ലാ​സം​വി​ധാ​യ​ക​ൻ ചി​ത്രം (50,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

21. മി​ക​ച്ച സി​ങ്ക് സൗ​ണ്ട് അ​ജ​യ​ൻ അ​ടാ​ട്ട് (പ​ണി -50,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

22. മി​ക​ച്ച ശ​ബ്ദ​മി​ശ്ര​ണം ചി​ത്രം - ഫ​സ​ൽ എ. ​ബ​ക്ക​ർ, ഷി​ജി​ൻ മെ​ൽ​വി​ൻ ഹ​ട്ട​ൻ (മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്-25,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്‌​തി​പ​ത്ര​വും വീ​തം)

23. മി​ക​ച്ച ശ​ബ്ദ​രൂ​പ​ക​ൽ​പ്പ​ന ചി​ത്രം ഷി​ജി​ൻ മെ​ൽ​വി​ൻ ഹ​ട്ട​ൻ
അ​ഭി​ഷേ​ക് നാ​യ​ർ മ​ഞ്ഞു​മ്മ​ൽ ബോ​യ്‌​സ് (25,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും വീ​തം)

24. മി​ക​ച്ച പ്രോ​സ​സിം​ഗ് ലാ​ബ്/​ക​ള​റി​സ്റ്റ് ശ്രീ​ക് വാ​ര്യ​ർ, പോ​യ​റ്റി​ക് ഹോം ​ഓ​ഫ്
മ​ഞ്ഞു​മ്മ​ൽ ബോ​യ്‌​സ്, ബോ​ഗ​യ്ൻ​വി​ല്ല (50,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

25. മി​ക​ച്ച മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് ചി​ത്ര​ങ്ങ​ൾ റോ​ണ​ക്സ് സേ​വ്യ​ർ - ബോ​ഗ​യ്ൻ​വി​ല്ല
ഭ്ര​മ​യു​ഗം (50,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

26. മി​ക​ച്ച വ​സ്ത്രാ​ല​ങ്കാ​രം ചി​ത്രം സ​മീ​റ സ​നീ​ഷ് (രേ​ഖാ​ചി​ത്രം, ബോ​ഗ​യ്ൻ​വി​ല്ല, 50,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

27. മി​ക​ച്ച ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് (ആ​ൺ) ഭാ​സി വൈ​ക്കം (രാ​ജ ഒ.​വി.) ബ​റോ​സ് ഗാ​ർ​ഡി​യ​ൻ ഓ​ഫ് ട്ര​ഷേ​ഴ്‌​സ് 3D വൂ​ഡൂ (50,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

28. മി​ക​ച്ച ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് (പെ​ൺ) സ​യ​നോ​ര ഫി​ലി​പ്പ് -ബ​റോ​സ് ഗാ​ർ​ഡി​യ​ൻ ഓ​ഫ് ട്ര​ഷേ​ഴ്‌​സ് 3D മു​വെ​സി മ​രി​യ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ)

29. മി​ക​ച്ച നൃ​ത്ത​സം​വി​ധാ​നം - സു​മേ​ഷ് സു​ന്ദ​ർ ജി​ഷ്ണു​ദാ​സ് എം.​വി. ബോ​ഗ​യ്ൻ​വി​ല്ല (50,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

30-ജ​ന​പ്രീ​തി​യും ക​ലാ​മേ​ന്മ​യു​മു​ള്ള മി​ക​ച്ച ചി​ത്രം പ്രേ​മ​ലു - നി​ർ​മാ​താ​ക്ക​ൾ (ഫ​ഹ​ദ് ഫാ​സി​ൽ, ദി​ലീ​ഷ് പോ​ത്ത​ൻ ശ്യം ​പു​ഷ്‌​ക​ര​ൻ), സം​വി​ധാ​യ​ക​ൻ ഗി​രീ​ഷ് എ.​ഡി (നി​ർ​മാ​താ​വി​ന് 33,333/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും വീ​തം സം​വി​ധാ​യ​ക​ന് 1,00,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

31. മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ- ഫാ​സി​ൽ മു​ഹ​മ്മ​ദ് (1,00,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും) ഫെ​മി​നി​ച്ചി ഫാ​ത്തി​മ.

32. മി​ക​ച്ച കു​ട്ടി​ക​ളു​ടെ ചി​ത്രം(​ഈ വി​ഭാ​ഗ​ത്തി​ൽ അ​വാ​ർ​ഡ് ന​ൽ​കി​യി​ട്ടി​ല്ല.)

33. മി​ക​ച്ച വി​ഷ്വ​ൽ എ​ഫ​ക്ട്സ്- ജി​തി​ൻ ലാ​ൽ, ആ​ൽ​ബ​ർ​ട്ട് തോ​മ​സ്, അ​നി​രു​ദ്ധ മു​ഖ​ർ​ജി, സാ​ലിം ലാ​ഹി​ർ (എ.​ആ​ർ.​എം.) (12,500/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും വീ​തം)

34. സ്ത്രീ/​ട്രാ​ൻ​സ്ജെ​ൻ​ഡ​ർ പാ​യ​ൽ ക​പാ​ഡി​യ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള പ്ര​ത്യേ​ക അ​വാ​ർ​ഡ് ചി​ത്രം -പ്ര​ഭ​യാ​യ് നി​ന​ച്ച​തെ​ല്ലാം (50,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

35. പ്ര​ത്യേ​ക ജൂ​റി അ​വാ​ർ​ഡ് പാ​ര​ഡൈ​സ്-​ആ‍​ന്‍റോ ചി​റ്റി​ല​പ്പി​ള്ളി, സ​നി​ത ചി​റ്റി​ല​പ്പി​ള്ളി, പ്ര​സ​ന്ന വി​താ​ന​ഗെ (നി​ർ​മാ​താ​ക്ക​ൾ​ക്ക് 12,500/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും വീ​തം സം​വി​ധാ​യ​ക​ന് 25,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

36. അ​ഭി​ന​യം (പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശ​ങ്ങ​ൾ)

1. ടൊ​വി​നോ തോ​മ​സ് എ.​ആ​ർ.​എം (ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

2. ആ​സി​ഫ് അ​ലി (കി​ഷ്കി​ന്ധ കാ​ണ്ഡം)

3. ജ്യോ​തി​ർ​മ​യി (ബോ​ഗ​യ്ൻ​വി​ല്ല)

4. ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ (പാ​ര​ഡൈ​സ് ദേ​ശം)

ര​ച​നാ വി​ഭാ​ഗം അ​വാ​ർ​ഡു​ക​ൾ

1-മി​ക​ച്ച ച​ല​ച്ചി​ത്ര ലേ​ഖ​നം മ​റ​യു​ന്ന നാ​ലു​കെ​ട്ടു​ക​ൾ : മ​ല​യാ​ള സി​നി​മ​യും മാ​റു​ന്ന ഭാ​വു​ക​ത്വ​ങ്ങ​ളും-​ഡോ.​വ​ത്സ​ല​ൻ വാ​തു​ശേ​രി (ര​ച​യി​താ​വി​ന് 20,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും).

2-മി​ക​ച്ച ച​ല​ച്ചി​ത്ര​ഗ്ര​ന്ഥം - പെ​ൺ​പാ​ട്ടു താ​ര​ക​ൾ - മ​ല​യാ​ള സി​നി​മാ​പ്പാ​ട്ടു​ക​ളി​ലെ പെ​ണ്ണാ​വി​ഷ്കാ​ര​ങ്ങ​ൾ-​ഗ്ര​ന്ഥ​ക​ർ​ത്താ​വ് സി.​എ​സ്.​മീ​നാ​ക്ഷി (ര​ച​യി​താ​വി​ന് 30,000/- രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും)

 

Latest News

Up